കൊച്ചി : അജു വർഗീസ് നായകനായ പുതിയ സിനിമയാണ് ‘സാജൻ ബേക്കറി സിൻസ് 1962’. നാളെയാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.
അരുണ്‍ ചന്തുവാണ് ‘സാജന് ബേക്കറി’യുടെ സംവിധാനം. സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന് ആര് ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത മേനോന് ആണ് നായിക.
ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്മഥന്. എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സുമായി ചേര്‍ന്ന് ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.