ശബരിമല: കനത്ത മഴയെ തുടർന്നു പമ്പയിലെ വെള്ളപ്പൊക്കം രൂക്ഷമാണെങ്കിലും നിറപുത്തരിക്കായി ശബരിമല നട തുറന്നു. നാളെ രാവിലെ ആറിനും 6.30നും മധ്യേയാണ് നിറപുറത്തരി പൂജ.പ്രതികൂല കാലാവസ്ഥയും കോവിഡ് വ്യാപനവും കണക്കിലെടുത്ത്, ദർശനത്തിനും നിറപുത്തരി പൂജകൾ തൊഴാനുമായി ഭക്തർ വരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് തടഞ്ഞിട്ടുണ്ട്.
==================================================================================
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==================================================================================