പെർത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ടീം തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ രോഹിത് ശർമ പുതിയ നാഴികകല്ല് പിന്നിട്ടു.
പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് രോഹിത് ശർമയുടെ പേരിലായി. ട്വിറ്ററിലൂടെയാണ് ബിസിസിഐ രോഹിത് ശർമയെ അഭിനന്ദിച്ചത്.