തിരുവനന്തപുരം: എ.എ.വൈ, പി.എച്ച്.എച്ച്. റേഷൻ കാർഡുകൾ ഇനിയും തിരിച്ചേൽപ്പിക്കാതെ അനർഹമായി റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് 9495998223(24 മണിക്കൂറും പ്രവർത്തിക്കുന്ന) എന്ന നമ്പറിൽ നേരിട്ടോ ശബ്ദ സന്ദേശമായോ വാട്സ്ആപ്പ് സന്ദേശമായോ അറിയിക്കാമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കേണ്ടതില്ല. പരാതിക്കു രഹസ്യ സ്വഭാവമുണ്ടാകും. 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു
Trending
- കാണികൾക്ക് നവ്യാനുഭൂതി പകർന്ന് തൃശ്ശൂർക്കാരുടെ സമന്വയം 2025
- വേള്‍ഡ് മലയാളി ഫെഡറേഷന്- കിംസ് സംയുക്ത വാക്കത്തോണ്‍ നടത്തി
- കെ.എസ്.സി.എ. ലേഡീസ് വിംഗ് ക്വിസ് മത്സരം സംഘടിപ്പിച്ചു
- ‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്
- (ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി
- കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച
- എസ് എൻ സി എസ് ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.