മനാമ: ജനുവരി 25 തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും.
വൈകുന്നേരം 4 മുതൽ രാത്രി 8 വരെ
- അവന്യു മാൾ
- ബുദൈയ ഫുട്ബാൾ ക്ലബ്
പരിശോധനക്ക് എത്തുന്നവർ സിപിആർ, അഡ്രസ്സ് പ്രൂഫ് എന്നിവ കൈയിൽ കരുതുക.ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെയുള്ള സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്.