മനാമ: ബഹ്റിനിലെ സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകനും പ്രസിഡണ്ടുമായിരുന്ന രാജു – 76 നാട്ടിൽ (കൊല്ലം, മയ്യനാട്) നിര്യാതനായി. ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. വളരെക്കാലം A.A Nass കോൺട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.