തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങിലാണ് സംസ്ഥാനത്ത് നിന്നുള്ള പ്രിയയ്ക്കും കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനിയ്ക്കും അവാര്‍ഡ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡുമായി ഭര്‍ത്താവ് സുന്ദര്‍ സിംഗിനോടൊപ്പമാണ് പ്രിയ എത്തിയത്. ആരോഗ്യ മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പ്രിയയെ പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരെന്ന് മന്ത്രി പറഞ്ഞു. നേരിട്ട് കണ്ടതില്‍ സന്തോഷം പങ്കുവച്ചു. പ്രിയയ്ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ