നടൻ പൃഥ്വിരാജ് സുകുമാരന് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
തനിക്ക് വേണ്ടി ശ്രദ്ധയുംമ ഉത്കണ്്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി അറിയിച്ചു.കഴിഞ്ഞ ഒക്ടോബർ 20 ന് ജനഗണമന സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്.