മനാമ: ബഹ്റൈനില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന സുഗോഷ് പി. പി. (45) നാട്ടില്‍ നിര്യാതനായി. അസുഖബാധിതനായി കഴിഞ്ഞ മാസം ലീവിനു നാട്ടില്‍ പോയതായിരുന്നു. നാട്ടില്‍ ചികത്സയിലിരിക്കെയാണ് മരണം. പത്തനതിട്ട അടൂര്‍ തട്ടയില്‍ പാലനില്‍ക്കുന്നതില്‍ പാപ്പച്ചന്റെയും മേരിക്കുട്ടിയുടെയും മകനാണ്. സംസ്കാരം ഏപ്രില്‍ 15ന്. ഭാര്യ: ജെന്‍സോ. ഒരു മകളുണ്ട്.
Trending
- പീഡനക്കേസ് പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
- ബഹ്റൈനില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമന പ്രക്രിയ ആരംഭിച്ചു
- എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- ‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്
- ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന് ആധിപത്യം
- ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി