ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസാകരുതെന്ന് കർശന നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഗുജറാത്തിലെ മോറൽ പോലീസിംഗിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതും കോടതി ശരിവച്ചു.
Trending
- എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ് ഗ്ലോബല്‍ കപ്പ് റിഫയില്‍
- ജി.സി.സി. വ്യാപാര, വ്യവസായ കമ്മിറ്റി യോഗങ്ങളില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു
- അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ നാളെ ഹമദ് ടൗണില്‍ ഉദ്ഘാടനം ചെയ്യും
- വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കം, ഓരോ മലയാളികൾക്കുമുള്ള സമ്മാനമെന്ന് മുഖ്യമന്ത്രി
- ബാബ് അല്‍ ബഹ്റൈന്‍ ഫോറം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- അഭിഭാഷകന് ബി എ ആളൂർ അന്തരിച്ചു
- വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍നിന്ന് പാണക്കാട് തങ്ങളെ ഒഴിവാക്കിയതില്‍ വിവാദം
- വരവില്‍ക്കവിഞ്ഞ സ്വത്ത്: കെ.എം. എബ്രാഹാമിനെതിരായ എഫ്ഐആര്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു