ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹമാധ്യമത്തില്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ പ്രഭാത വ്യായാമ വേളയിൽ ചിത്രീകരിച്ച കുറെ ദൃശ്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത വീഡിയോയാണ് പോസ്റ്റ് ചെയ്തത്.
https://www.facebook.com/StarvisionMal/videos/1451702068352378/
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ‘വിലയേറിയ നിമിഷങ്ങൾ’ എന്ന് അടിക്കുറിപ്പും നൽകി.വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.