Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte മനാമ: ബഹറിനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിംഗ് ഗ്രൂപ്പായ പ്ലഷർ റൈഡേർസ് ഓൾ കെയർ വെറ്ററിനറി ക്ലിനിക്കുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹമലയിലെ ലേബർ ക്യാമ്പിൽ വച്ച് നടത്തപെട്ട സംഗമത്തിൽ നൂറിലേറെ തൊഴിലാളികൾ പങ്കെടുത്തു. Labor Camp motorcycle riding group Pleasure Riders All Care Riders Veterinary Clinic
ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിMay 26, 2025 BAHRAIN Updated:May 26, 20251 Min Read
ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടുMay 25, 2025 BAHRAIN Updated:May 25, 20251 Min Read