മനാമ: ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രം നിയന്ത്രിക്കുന്ന തട്ടായി ഭാട്ടിയ കമ്മ്യൂണിറ്റി (THC), അവരുടെ സഹോദര സംഘടനയായ ഭാട്ടിയ മിത്ര മണ്ഡലുമായി (BMM) സഹകരിച്ച് സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

ഭാട്ടിയ കമ്മ്യൂണിറ്റി ബഹ്റൈനിൽ ആദ്യമായി സ്ഥിരതാമസമാക്കിയവരാണെന്നും 200 വർഷം പഴക്കമുള്ള ക്ഷേത്രം ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും തെളിവാണെന്നും പിയൂഷ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. തൻറെ സേവന കാലയളവിൽ ലഭിച്ച സഹകരണത്തിന് ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.

Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
