മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെയ് 24 ന് നടന്നു
100 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി.
രക്തദാന ക്യാമ്പ് കൺവീനർ റോബിൻ ജോർജ്, ബിജൊ തോമസ്, വിഷ്ണു.വി, ജയേഷ് കുറുപ്പ്, വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, അരുൺ പ്രസാദ്, രഞ്ജു ആർ നായർ, സുനു കുരുവിള, വിഷ്ണു പി സോമൻ, അനിൽ കുമാർ, അജിത് കുമാർ, അജു റ്റി കോശി, ജെയ്സൺ വർഗീസ് , അരുൺ കുമാർ, ശ്യാം എസ് പിള്ള, ജേക്കബ് കോന്നക്കൽ, റെജി ജോർജ്, കൂടാതെ അസോസിയേഷൻ ലേഡീസ് വിങ്ങ് പ്രതിനിധികളായ ഷീലു വർഗീസ്, സിജി തോമസ്, ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഈ ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും സംഘടകർ നന്ദി അറിയിച്ചു.