മുംബൈ : ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന 42 കാരനായ യാത്രക്കാരൻ അസാധാരണമായ സാഹചര്യത്തിൽ മരിച്ചു. വിമാനത്തിനുള്ളിൽ യാത്രക്കാരൻ വിറയ്ക്കുന്നതായി കണ്ടതായി ദൃക്സാക്ഷികളില്‍ ചിലര്‍ പറഞ്ഞു. അന്വേഷിച്ചപ്പോൾ യാത്രക്കാരൻ തനിക്ക് മലേറിയ ഉണ്ടെന്ന് എയർ ഇന്ത്യ ജീവനക്കാരെ അറിയിച്ചിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്തിലെ ജീവനക്കാർ അദ്ദേഹത്തിന് ഓക്സിജനും നൽകിയിരുന്നു. എന്നാല്‍ വിമാനത്തില്‍ യാത്രക്കാരന് കുഴഞ്ഞുവീണ് മരിക്കുകയയിരുന്നു. എന്നാൽ സ്വാഭാവിക കാരണങ്ങളാലാണ് യാത്രക്കാരൻ മരിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

