തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്. അപേക്ഷകയായ സ്ത്രീയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഗോപകുമാര്‍ പിടിയിലായത്.
Trending
- ചക്കിട്ടപ്പാറ: രേഖാമൂലം അറിയിച്ചാല്‍ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാമെന്ന് ഷൂട്ടര്‍മാര്‍
- വനിതകള്‍ക്കുള്ള ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ ഖുര്‍ആന്‍ അവാര്‍ഡ് മത്സരം സമാപിച്ചു
- പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം: കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്ചയല്ലെന്ന് സൂപ്രണ്ട്
- ബഹ്റൈന്‍ പാര്‍ലമെന്റിനെയും ശൂറ കൗണ്‍സിലിനെയും ഹമദ് രാജാവ് പ്രശംസിച്ചു
- ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
- സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ജനാധിപത്യ സേനയെ സംയോജിപ്പിക്കല്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പുനരധിവാസ പുതിയ പട്ടികയിൽ പലരും പുറത്ത്; 30 വീടുകളിൽ 3 വീടുകള്‍ മാത്രമാണ് പട്ടികയില്‍
- മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു