Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte ദില്ലി: ജമ്മുവിലെ കത്വയിൽ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്. അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച പാക്ക് പൗരന് നേരെ സൈന്യം വെടിവെച്ചു.വെടിയേറ്റ പാക് പൗരന്റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിജയ്ക്ക് നിര്‍ണായകം, തമിഴ്നാട് സർക്കാരിന് തിരിച്ചടി; കരൂർ ദുരന്തത്തില്‍ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണംOctober 13, 2025 BREAKING NEWS Updated:October 13, 20251 Min Read
ചീഫ് ജസ്റ്റിസിന് നേരെ അതിക്രമശ്രമം; ‘കുറ്റബോധമില്ല, ശരിയെന്ന് തോന്നിയത് ചെയ്തു, പ്രത്യാഘാതം നേരിടാൻ തയ്യാർ’: അഭിഭാഷകൻ രാകേഷ് കിഷോർOctober 7, 2025 INDIA Updated:October 7, 20252 Mins Read
കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചനSeptember 29, 2025 INDIA Updated:September 29, 20252 Mins Read
വിജയ്യുടെ അറസ്റ്റ് ഉടനില്ല; സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്September 28, 2025 INDIA Updated:September 28, 20252 Mins Read