ന്യൂ ഡൽഹി : കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ്(80) അന്തരിച്ചു.മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില് യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയില് ചികിത്സയിൽ കഴിയുകയായിരുന്നു.
1941 ല് ഉഡുപ്പിയിലാണ് അദ്ദേഹത്തിന്റെ ജനനം. കോണ്ഗ്രസ് രാഷ്ട്രീയത്തില് സജീവമായി പ്രവര്ത്തിച്ചിരുന്ന അദ്ദേഹം മന്മോഹന് സിങ് മന്ത്രിസഭയില് ഉപരിതല ഗതാഗതം, തൊഴില് വകുപ്പുകള് കൈകാര്യം ചെയ്തിരുന്നു. കൂടാതെ എ.ഐ.സി.സി. ജനറല് സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.
Trending
- അറബ് വായനാമത്സരത്തില് ബഹ്റൈനി വിദ്യാര്ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന് അപലപിച്ചു
- എന്റര്ടൈനര് ആപ്പ് 25ാം വാര്ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്സില് ഞായറാഴ്ച ചര്ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില് സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു


