മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ വനിതാ വിഭാഗം മുഹറഖ് ഏരിയ സ്ത്രീകൾക്കായി ഓൺലൈൻ ആരോഗ്യക്ലാസ്സ് സംഘടിപ്പിക്കുന്നു. ഡിസംബർ പതിനേഴ് വ്യാഴം വൈകീട്ട് 5:30 നു നടക്കുന്ന പരിപാടി അൽ ഹിലാൽ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ: ജാസ്മിൻ ശങ്കരനാരായണൻ നേതൃത്വം നൽകും. ഗർഭാശയ രോഗങ്ങൾ, ആർത്തവ സംബന്ധമായ കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഫ്രന്റ്സ് ബഹ്റൈൻ വനിതാ വിഭാഗം കേന്ദ്ര പ്രസിഡന്റ് ജമീല ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 3720 9675 എന്ന നമ്പറിൽ ബന്ധപ്പെടുക.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു