കൊല്ലം: കടയ്ക്കൽ കോട്ടപ്പുറം ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇളമ്പഴന്നൂർ സ്വദേശി സക്കീറിനാണ് പരിക്കുപറ്റിയത്. കടയ്ക്കലിൽ നിന്നും ഇളമ്പഴന്നൂരിലേക്ക് പോകുകയായിരുന്ന സക്കീർ കോട്ടപ്പുറം ജംഗ്ഷന് സമീപം റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ട പോലീസ് പെട്രോളിംഗ് എസ്. ഐ അഭിലാഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്താൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം