മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ബഹ്റൈനിൽ അന്തരിച്ച പ്രമുഖ സാമൂഹിക പ്രവർത്തകനായ സാം സാമുവലിൻറെ കുടുംബത്തിനായി സമാഹരിച്ച ഒന്നര ലക്ഷം രൂപ ഒഐസിസി ദേശീയ കമ്മിറ്റിക്കു കൈ മാറി. ഇന്നലെ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനത്തിനും ദേശീയ ചാരിറ്റി സെക്രട്ടറി മനു മാത്യുവിനും തുക കൈ മാറി. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, ദേശീയ സെക്രട്ടറി ജവാദ് വക്കം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല