ഡാളസ്: കോഴഞ്ചേരി വാഴകുന്നത്തു പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (77)നിര്യാതയായി.കോഴഞ്ചേരി മേപ്പുറത്തു കുടുംബാഗമാണ്.ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ അനിയൻ മേപ്പുറത്തിന്റെ സഹോദരിയാണ് അന്നമ്മ മാത്യു.
മക്കൾ :സ്റ്റാൻലിൻ ,ബെറ്റി മാത്യു .
മേരിക്കുട്ടി മാത്യു (ഫ്ലോറിഡ ),ബാവ (കാനഡ ).പരേതരായ രാജൻ മേപ്പുറം ,സണ്ണി മേപ്പുറം(സണ്ണിവൈൽ ,ടെക്സാസ്)എബ്രഹാം മേപ്പുറത്തു (അനിയൻ). ഡാളസ്, കുമാരി പാപ്പച്ചൻ (മസ്ക്വിറ്റ് ,ഡാളസ് ) ലീലാമ്മ എന്നിവർ സഹോദരങ്ങളാണ് .
സംസ്കാരം ആഗസ്റ് 1ബുധനാഴ്ച വാഴകുന്നത്തെ സെന്റ് മേരീസ് യാക്കോബാ ചർച്ചിൽ വെച്ചു നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്കുഅനിയൻ മേപ്പുറം (ഡാളസ് ) (214 505 6634)
റിപ്പോർട്ട്: പി .പി .ചെറിയാൻ