റിയാദ്: കൊവിഡ് ബാധിച്ച് കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന് പുത്തന്‍വീട്ടില്‍ സൂസന് ജോര്‍ജ് സൗദി അറേബ്യയില്‍ മരിച്ചു. 12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. 38 വയസായിരുന്നു.ജിദ്ദ കിങ് അബ്ദുല്‍അസീസ് ആശുപത്രിയിലായിരുന്നു. മരണം. ഭര്‍ത്താവ് – ബിനു, മകള്‍: ഷെറിന്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗത്തിൻറെ സഹകരണത്തോടെ മൃതദേഹം ജിദ്ദയില്‍ സംസ്കരിക്കും.
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X