ഇടുക്കി :രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ ദുരിതാശ്വാസത്തിനോ ആവശ്യമായ ധനസമാഹരണം നടത്തുവാന്‍ ഏതെങ്കിലും വ്യക്തികളെയോ സംഘടനകളെയോ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിട്ടില്ലാത്തതാണ്. ഇത്തരത്തില്‍ വ്യാജപ്രചരണങ്ങളിലൂടെ ധനസമാഹരണം നടത്തുന്നത് കുറ്റകരമാണ്. ദുരന്തവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായസഹകരണങ്ങള്‍ നല്കുവാന് താത്പര്യമുള്ളവര്‍ക്ക് ജില്ലാ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE