മനാമ: ബ്രിട്ടീഷ് ബിഎഇ സിസ്റ്റംസ് നിർമ്മിച്ച പുതിയ ഹൈടെക് യുദ്ധക്കപ്പൽ ഉപയോഗിച്ച് ബഹ്റൈൻ നാവികസേനയെ ശക്തിപ്പെടുത്തി. യുണൈറ്റഡ് കിംഗ്ഡത്തിലെ എച്ച്എംഎൻബി പോർട്സ് മൗത്ത് നേവൽ ബേസിൽ ഇന്നലെയാണ് “ആർബിഎൻഎസ് അൽ-സുബാര” ബഹ്റൈന് കൈമാറിയത്.
==================================================================================
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==================================================================================
യുകെയിലെ ബഹ്റൈൻ അംബാസഡർ ഷെയ്ഖ് ഫവാസ് ബിൻ മുഹമ്മദ് അൽ ഖലീഫ, ലണ്ടനിലെ ബഹ്റൈൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ റുവായ്, കപ്പലിന്റെ ജീവനക്കാരും ബിഎഇ സിസ്റ്റംസ് കമ്പനിയുടെ പ്രതിനിധിയും ചടങ്ങിൽ പങ്കെടുത്തു.