ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ എട്ടിന് ഇന്ത്യാ ഗേറ്റ് പരിസരത്ത് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദന കർമം നിർവഹിക്കുക. നിലവിലുള്ള ഹോളോഗ്രാം പ്രതിമയ്ക്ക് പകരമായാണ് മാർബിളിൽ യാഥാർത്ഥ്യമാക്കിയ പൂർണകായ പ്രതിമ സ്ഥാപിക്കുക. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്. 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് പ്രതിമ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
Trending
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു