കാഠ്മണ്ഡു: ഇന്ത്യൻ അധീന മേഖല ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്റേതാണെന്നാണ് അവകാശവാദം. ഭരണഘടനാ ഭേദഗതി ബില്ലിലൂടെയാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷം അതീവസങ്കീർണ്ണമായി നിലനിൽക്കുമ്പോഴാണ് നേപ്പാളിന്റെ ഈ പ്രകോപനപരമായ നീക്കം. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേപ്പാളിന്റെ നടപടിയെ വിശേഷിപ്പിച്ചത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്