മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ:മുബീന,മക്കൾ:അഫ്നാൻ,അദ്നാൻ
മൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങൾ നടന്നുവരുന്നതായി ഐവൈസിസി ഭാരവാഹികൾ അറിയിച്ചു
Trending
- ഈസ്റ്റ് ഹിദ്ദില്‍ വാഹനങ്ങള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍
- ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
- ബഹ്റൈനില്‍ ഏപ്രിലില്‍ രണ്ടാം ഇ.എന്‍.ടി. സമ്മേളനം
- റമദാന് പ്രമാണിച്ച് വ്യവസായ മന്ത്രി വിപണികള്‍ പരിശോധിച്ചു
- ഹമദ് രാജാവ് വാഷിംഗ്ടണില്‍; ഗാസയില്‍ സമാധാനമുണ്ടാക്കാന്‍ പൂര്‍ണ പിന്തുണ
- ഹമദ് ടൗണിലെ അബ്ദുല്ല ബെഹ്സാദ് പള്ളി ഉദ്ഘാടനം ചെയ്തു
- വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്ഐക്കും എഎസ്ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍
- ചോറ്റാനിക്കര മകം തൊഴല്‍ പത്രിക പ്രകാശനം നിര്‍വഹിച്ച് മമ്മൂട്ടി; തിരുവുത്സവത്തിന് 24 ന് കൊടിയേറും; മകം തൊഴല്‍ മാര്‍ച്ച് 2 ന്
