മനാമ: 49-മത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ ഡിസംബർ 16 ബുധനാഴ്ചയും , 17 വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധിദിനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം ബഹറിനിലെ എല്ലാ മന്ത്രാലയങ്ങളും ഗവൺമെൻറ് പൊതുസ്ഥാപനങ്ങളും വരുന്ന ബുധൻ വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കും.
Trending
- 76th REPUBLIC DAY CELEBRATION – Starvision 3D Pro
- ബഹ്റൈനിലെ ഇന്ത്യൻ സമൂഹം 76-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
- വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; അന്തര്‍ സംസ്ഥാന വിതരണക്കാരന് അറസ്റ്റില്‍
- ടെക്നോളജി, ക്ലാസ്റൂം പഠനത്തിന് പുതിയ മാനം നല്കി
- കെ സി എ റിപ്പബ്ലിക് ദിനാഘോഷം
- ശ്രദ്ധയോടെ പഠിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം: പ്രൊഫ. ജി.വി ശ്രീകുമാര്‍
- യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായിപ്രഖ്യാപിച്ച് വെടിവെക്കും: മന്ത്രി എ.കെ ശശീന്ദ്രന്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു