കണ്ണൂർ : മുൻകാല ബഹ്റൈൻ പ്രവാസിയും കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു തളാപ്പ് മസ്ജിദ് റോഡിന് സമീപം കപ്പണ ഹൌസിൽ സി. കെ. മുഹമ്മദ്കുഞ്ഞി നിര്യാതനായി.74 വയസായിരുന്നു.പഴയകാല മുസ്ലിം ലീഗ് വളണ്ടിയർ കോർ ക്യാപറ്റ്നും ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ കുഞ്ഞാമിന. മക്കൾ :റിയാസ് (ദുബൈ ), റുക്സാന,റഹനാസ്, മരുമക്കൾ :മഹറൂഫ്. എ.കെ(ഖത്തർ )സാജിദ്.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ