കൃഷിയിൽ നിന്നും കിട്ടുന്ന സന്തോഷം അത് വേറെ ലെവലാണെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിലര്‍ പാചക പരീക്ഷണത്തിലും, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലമൊക്കെ സജീവമായപ്പോള്‍ മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാൽ സജീവമായത് കൃഷിയിലായിരുന്നു. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയതു മുതലാണ് താരം തന്റെ കൃഷിയിടത്തിലേക്കിറങ്ങിയത്.
അതേസമയം നിരവധി കമന്റുകളാണ് താരത്തിന്റെ ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. കൃഷിയിടത്തില്‍ ലാലേട്ടന് നില്ക്കുന്ന ചിത്രം കണ്ടിട്ട് ഇത് ദൃശ്യം 2വിന്റെ ചിത്രീകരണമാണോ എന്നാണ് പലരുടെയും സംശയം.
Trending
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു