വാഷിംഗ് ടൺ : അമേരിക്കയിലെ പ്രമുഖ വ്യവസായികളുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. ഗൂഗിൾ , പെപ്സി, കൊക്കോകോള, മാസ്റ്റർ കാർഡ്, ജിഇ, മൈക്രോസോഫ്ട്, വാൾ മാർട്ട് തുടങ്ങി നാൽപ്പത്തി അഞ്ചോളം കമ്പനി മേധാവികളുമായാണ് കൂടിക്കാഴ്ച.
Trending
- കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു
- ബി എഫ് സി കെ സി എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്
- ഇടപ്പാളയം ബഹ്റൈൻ തുടർച്ചയായി രണ്ടാം വർഷവും പാഠപുസ്തക വിതരണം നടത്തി
- നിറ്റ ജലാറ്റിന്‍ കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു; 60 കോടിയുടെ പുതിയ പദ്ധതിക്ക് തുടക്കമായി
- കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടയിൽ വഴുതിവീണു; കോട്ടയത്ത് പത്തു വയസ്സുകാരന് ദാരുണാന്ത്യം
- ചിഹ്നം ലോഡ് ചെയ്ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
- തീവണ്ടിയില്‍ മലയാളി വനിതാ ഗാര്‍ഡിന് നേരേ ആക്രമണം, മൊബൈലും പണവും കവര്‍ന്നു; സംഭവം മധുരയില്‍
- ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; പരിസരത്തുനിന്ന് സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു