മനാമ: മുഹറക്ക് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 5 വയസ് മുതൽ 10 വയസ് വരെ ഒരു സബ്ജൂനിയർ വിഭാഗവും 11 മുതൽ 15 വരെ ജൂനിയർ വിഭാഗവും 16 ന് മുകളിൽ സീനിയർ വിഭാഗവും ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്, എൻട്രികൾ അയക്കേണ്ട അവസാന തിയതി സെപ്തംബർ 5 രാത്രി 10 മണി, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 33874100,36804204
Trending
- ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിലൂടെ മാലയും പണവും തട്ടി; രണ്ട് പേർ അറസ്റ്റിൽ
- ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു
- തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു, നിവേദ്യം ഉച്ചയ്ക്ക് 1.15 ന്
- കത്തുന്ന വേനലിലും സമര തീ ആളിക്കത്തിച്ച് ആശമാർ; രാപ്പകൽ സമരം ഒരു മാസം പിന്നിട്ടു
- കണ്ണൂര്‍ ആറളഫാമിൽ വീണ്ടും കാട്ടാന ആക്രമണം
- ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ട ബലാത്സംഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ
- സുനിൽ തോമസ് റാന്നിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് ബുക്ക് കവർ റിലീസ്