
മനാമ: MCMA അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ MCMA ഇന്റനെൽ കപ്പ് 2023 യിൽ ഖസർ അൽ ജിനാൻ വിജയിച്ചു, വിജയികൾക്ക് അൽ റബീഹ് ഹോസ്പിറ്റലിൽ മാർക്കറ്റിംഗ് മാനേജർ ട്രോഫി കൈമാറി ചടങ്ങിൽ MCMA പ്രസിഡന്റ് യൂസഫ് മാമ്പട്ട് മൂല സെക്രട്ടറി നൗഷാദ് കണ്ണൂർ ട്രെഷർ സമദ് പത്തനാപുരവും മറ്റു MCMA നേതാക്കളും പങ്കെടുത്തു.


