മനാമ: ബഹ്റൈനിൽ പൊതുസ്ഥലത്ത് ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനും ഒരു പൊതു ജീവനക്കാരനെ അപമാനിച്ചതിനും 1 വർഷം തടവും 1000 ദിനാർ (2 ലക്ഷം രൂപ) പിഴയും വിധിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കടുത്ത നടപടികളാണ് ബഹ്റൈൻ സർക്കാർ സ്വീകരിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.