ഫ്ളോറിഡ: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികകച്ചവടത്തിന് കടത്താന്‍ ശ്രമിച്ച കേസില്‍ ഫ്ളോറിഡക്കാരായ പുരുഷനും സ്ത്രീയും അറസ്റ്റില്‍. പെൺകുട്ടിയെ ടക്സാസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് ലൈംഗിക ബന്ധത്തിന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് 43കാരിയായ അഡ്രിയന്‍ ക്ലീന്‍, ഇരുപതുകാരനായ ബുഫോര്ഡ് ഹോക്സേ എന്നിവരാണ് അറസ്റ്റിലായത്. ബാലപീഡനം, നിയമാനുസൃതമായ ബലാത്സംഗം, അസഭ്യമായ ആവശ്യങ്ങള്‍ക്കായി കുട്ടിയെ വശീകരിക്കല്‍, ചൈല്‍ഡ് പോണോഗ്രാഫി തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു