കൊച്ചി : മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്ന് വൈകുന്നേരം സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച വിഷയം.
കോവിഡ് ആയതിനാൽ ലോക്ക്ഡൌൺ തുടങ്ങിയ കാലം മുതൽ വീട്ടിൽ നിന്ന് ഇതുവരെ പുറത്തിയിറങ്ങിയിട്ടില്ല മമ്മൂട്ടി.ഇടക്ക് താടി വളർത്തിയും മറ്റുമുള്ള ചില ചിത്രങ്ങൾ മമ്മൂട്ടി പങ്കുവെച്ചിരുന്നുവെങ്കിലും പുതിയ ലുക്ക് അതിൽ നിന്നും വ്യത്യസ്തമാണ് ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE


