അബുദാബി: മലയാളി ദമ്പതികൾ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. അബൂദാബിയിലെ ഒരു ട്രാവല് ഏജന്സിയില് അക്കൗണ്ടന്റായിരുന്നു ജനാര്ദ്ദനനും, സ്വകാര്യ സ്ഥാപനത്തില് ഓഡിറ്റ് അസിസ്റ്റന്റായായിരുന്നു ഭാര്യ മിനിജയുമാണ് മദീന സായിദിലെ ഫ്ളാറ്റിനുള്ളിലാണ് ഇരുവരേയും മരിച്ച നിലയില് കണ്ടെത്തിയത്. ഏക മകൻ സുഹൈല് ബെംഗളൂരുവില് എന്ജിനീയറാണ്.
Trending
- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
- ആര് ശ്രീലേഖ തിരുവനന്തപുരം മേയര്?; ചര്ച്ചകള്ക്കായി രാജീവ് ചന്ദ്രശേഖര് ഡല്ഹിക്ക്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 54മത് ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന് ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും

