മനാമ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാന ദുരന്തത്തിൽ ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. തീവ്രമായ മഴയത്തും , കോവിഡ് കണ്ടയ്ന്മെന്റ് സോൺ ആയിരിന്നിട്ടു പോലും സ്വരക്ഷക്ക് പ്രാധാന്യം നൽകാതെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വo നൽകി ലോകത്തിനു മുൻപിൽ മാതൃകയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ജനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
==================================================================================
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==================================================================================
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ ,ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ ,നാസർ മഞ്ചേരി ,ദിലീപ് ,എൻ കെ മുഹമ്മദാലി ,റഫീഖ് ,കരീം മോൻ ,ശരീഫ് മലപ്പുറം ,അമൃത രവി ,മുബീന മൻഷീർ ,രഞ്ജിത്ത് ,കൃഷ്ണൻ ,അയൂബ് ,മജീദ് ചെമ്മാട്, മണി, മനോജ്, ആദിൽ, ഖൽഫാൻ,ബാലൻ (ബഹ്റൈൻ ഓക്ഷൻ ) പ്രകാശൻ എന്നിവർ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചു.