തിരു: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ഫണ്ട് ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ വിതരണം ചെയ്തു. തുടര്‍ച്ചയായ പ്രളയ ദുരിതങ്ങളും കോവിഡും കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങളടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും നാളുകളായി അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് ഫണ്ട് വിതരണം. ക്ഷേത്രങ്ങളടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സഹായം വളരെയധികം പ്രധാനപ്പെട്ടതാണ് – മന്ത്രി പറഞ്ഞു.