മനാമ :എം.ബി.ബി.എസ് / ബി.ഡി.എസ് പ്രവേശനത്തിന് ദേശീയ തലത്തിൽ നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്ന നീറ്റ് പരീക്ഷയിൽ 661 ആം റാങ്കോടെ ബഹ്റൈൻ മലയാളികളുടെ അഭിമാനാമായി മാറിയ ബഹറിനിലെ പ്രമുഖ ബിസിനസ് കാരനായ അഷ്റഫ് മായഞ്ചേരിയുടെ മകൻ മുഹമ്മദ് അഫാസിനെ വ്യക്തികളും സംഘടനകളും കൂട്ടായ്മക്കും ആദരിക്കുന്നു. ബഹ്റൈനിലെ വാണിജ്യ വ്യവസായ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യമായ അഷ്റഫ് മയഞ്ചേരി(SKY GROUP )യുടെ മകനാണ് അഫാസ്.ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിഅഫാസിനെ ഇന്ന് രാത്രി 9:30ന് മനാമ കെഎംസിസി ഓഫീസിൽ വച്ച് ആദരിക്കുന്നു .
Trending
- കേരളത്തിൽ ആദ്യ ന്യായ് സംഹിത കേസ് കൊണ്ടോട്ടിയിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക്
- മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം
- ” സമ്മർ ഡിലൈറ്റ് ” അവധിക്കാല കേമ്പ്; ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും
- ബഹ്റൈനിൽ തുറസായ സ്ഥലങ്ങളിലെ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തിൽ
- ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; അടിമാലിയിൽ എട്ടുവയസുകാരി മരിച്ചു
- ബാസ്റെക് അറുപതാം വാർഷികം ആഘോഷിച്ചു
- ഫ്രാന്‍സില്‍ മാക്രോണിനു തിരിച്ചടി, ആദ്യഘട്ടത്തില്‍ തീവ്ര വലതു പക്ഷം മുന്നില്‍
- ഭരണവിരുദ്ധ വികാരത്തിന്റെ കാരണം പഠിക്കാൻ സിപിഎം കേന്ദ്രനേതൃത്വം; തെറ്റുതിരുത്തലിന് മാർഗരേഖ തയ്യാറാക്കും