അബുദാബി: നാട്ടിക പഞ്ചായത്തിന്റെ ഭക്ഷ്യ സുരക്ഷ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ.എം എ യൂസഫലി ഓൺ ലൈനിൽകൂടി നിർവ്വഹിച്ചു. പട്ടിണിപ്പാവങ്ങളുടെയും, രാജ്യത്തിൻറെ വികസനം വരുമ്പോളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണം എന്നും അദ്ദേഹം രാഷ്ട്രീയക്കാരെ ഓർമിപ്പിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE