മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ സമ്മർ ഷോപ്പിംഗ് ആരംഭിച്ചു. പാക്കിസ്ഥാനി ചൗസ മാമ്പഴം, ഫിലിപ്പൈൻസ് പൈനാപ്പിൾ, സ്പാനിഷ് പ്ലംസ്, ദക്ഷിണാഫ്രിക്കൻ പിയേഴ്സ് തുടങ്ങിയ പഴങ്ങൾ , ജ്യൂസുകൾ, ഫിസികൾ, ഐസ്ക്രീം എന്നിവ ലഭ്യമാണ്. ചോക്ലേറ്റുകൾ, നട്സ് ,വിവിധതരം പായസങ്ങൾ, ബസുമതി റൈസ്, ഷാംപൂ, ഹാൻഡ് സാനിറ്റൈസർ, ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഡിറ്റർജന്റുകൾ, ഫാബ്രിക് കണ്ടീഷണറുകൾ, ഫേഷ്യൽ ടിഷ്യു എന്നിവയിൽ പ്രത്യേക ഓഫറുകളും ഉണ്ടാകും.
അടുക്കള ഉപകരണങ്ങളായ റൈസ് കുക്കർ, ഫുഡ് പ്രോസസ്സറുകൾ, ഹോം സ്റ്റോറേജ് ബോക്സുകൾ, ബെഡ്ഡിംഗ്, തലയിണകൾ, പുതപ്പുകൾ, ക്വില്ലറ്റുകൾ എന്നിവയും ഐപാഡുകൾ, സ്മാർട്ട് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടിവി എന്നിവയിലും പ്രത്യേക ഓഫർ ലഭ്യമാണ്.