കൊറോണ പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയവരെ ചൂഷണം ചെയ്യുകയും കോവിഡ് പോസിറ്റീവ് ആയവരെ പോലും ക്രൂരമായി ബലാത്സംഘം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന, ചെകുത്താന്റെ നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഉത്ക്കണ്ഠയുള്ള ഒരു സമൂഹമാണ് പ്രവാസികൾ. ഇത്തരത്തിലുള്ള വിഷയത്തിൽ പ്രവാസികൾ പ്രതികരിക്കുന്നു.

