ജനീവ: തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിനും സാമൂഹിക സംവാദങ്ങൾക്കും ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണയാണെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയരക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ. സ്വിറ്റ്സർലാൻഡിൽ നടന്ന 112ആം അന്തർദേശിയ ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പുറമെ തൊഴിലില്ലായ്മാ ഇൻഷുറൻസ്, വേതന സംരക്ഷണ നടപടികൾ എന്നിവ നടപ്പാക്കുകയും തൊഴിലാളികൾക്ക് നിയമ സംരക്ഷണം നൽകുകയും ചെയ്യുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ പിന്തുണയോടെയും നടപ്പാകുന്ന സമഗ്ര വികസന പദ്ധതികൾ സാമൂഹ്യ സുരക്ഷിതത്വത്തിന് ശക്തമായ അടിത്തറയൊരുക്കിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ സുപ്രധാന പങ്കാളികളായ സർക്കാരും തൊഴിൽ ദാതാക്കളും തൊഴിലാളികളും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?
- കലൂർ ഐഡെലി കഫേ അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം രണ്ടായി
- ഷെയ്ഖ് നാസർ ബിൻ ഹമദ് പെന്റഗണിൽ അമേരിക്കൻ ആക്ടിംഗ് ഡിഫൻസ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
- ഫ്രൻഡ്സ് സർഗ സംഗമം സംഘടിപ്പിച്ചു
- മണിപ്പൂരില്‍ രാഷ്രപതി ഭരണം
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം