
മനാമ: കുവൈത്തിന്റെ ദേശീയ വിമോചന ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈന്‍.
ആഘോത്തോടനുബന്ധിച്ച് ബഹ്റൈനിലുടനീളമുള്ള പ്രധാന കേന്ദ്രങ്ങളും സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും നീല പ്രകാശത്താല്‍ അലങ്കരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കാനാണ് ആഘോഷത്തില്‍ ബഹ്റൈന്‍ പങ്കുചേര്‍ന്നത്.
