റിപ്പോർട്ട് :പി പി ചെറിയാൻ
മേരിലാൻഡ് :കോട്ടയം മുക്കിടിമാലിൽ പാറപുഴ പരേതനായ പി റ്റി ജോണിന്റെ പത്നി കുഞ്ഞമ്മ ജോൺ( 81) മേരിലാൻഡിൽ അന്തരിച്ചു .കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ് മക്കൾ :ജോസഫ് ജോൺസൺ -ലീസ്സൽ, ജോർജ് ജോൺസൻ -എക്റ്റെ.
പൊതുദര്‍ശനം :സെപ്റ്റംബർ i7 ചൊവാഴ്ച വൈകീട്ട് 6 മുതൽ
സ്ഥലം : , 246 N Washington St. Rockville, MD – 20850. സംസ്കാരം :സെപ്റ്റമ്പർ 8രാവിലെ 10 മുതൽ സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD – 20832
കൂടുതൽ വിവരങ്ങൾക്ക് ജോർജ് ജോൺസൻ- 240 328 0972 ,മാണി വര്‍ഗീസ് – 904-8665353