മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ “കെ.പി.എ പൊന്നോണം 2020” എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഉത്ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് നിസാർ കൊല്ലം ഓണ സന്ദേശം നൽകി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊ