തിരുവനന്തപുരം : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് ടിപി കേസ് പ്രതി കൊടി സുനിയുടെ വെളിപ്പെടുത്തല്‍.
ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റേതായിരുന്നു പദ്ധതി. രണ്ടു സഹതടവുകാര്‍ക്ക് അഞ്ചു കോടി രൂപയുടെ ക്വട്ടേഷനാണ് അവര്‍ കൊടുത്തതെന്നും കൊടി സുനി പറഞ്ഞു. ക്വട്ടേഷന്‍ വിവരം താന്‍ അറിഞ്ഞെന്ന് മനസിലായതോടെയാണ് അവര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതെന്നും സുനി പറഞ്ഞു.
ജയിലിലെ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയില്‍ ഡിഐജിയോടാണ് കൊടി സുനി ഇക്കാര്യം പറഞ്ഞത്
Trending
- ‘റാഗിങ് നടന്നതായി തെളിവുകളില്ല’; വിദ്യാർഥിയുടെ ആത്മഹത്യയിൽ ന്യായീകരണവുമായി സ്കൂൾ
- സാംസ്കാരിക പാരമ്പര്യത്തിന്റെ വര്‍ണപ്പകിട്ടുമായി ഐ.എല്‍.എയുടെ ഇന്ത്യന്‍ കള്‍ചറല്‍ മൊസൈക്
- കോളേജിലെ ടോയ്ലെറ്റില് വിദ്യാര്‍ത്ഥിനി പ്രസവിച്ചു
- ‘ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം’; മന്ത്രി എം.ബി. രാജേഷ്
- കെഎസ്ആർടിസി പണിമുടക്കിനെതിരെ കർശന നടപടി; ഗണേഷ് കുമാർ
- സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
- കേന്ദ്ര ബഡ്ജറ്റ് ; വികട ന്യായങ്ങള്‍ പറയുന്നവരോട് പരിതപിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ