മനാമ: കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിലേക്കുള്ള ബുക്കിംഗ് തുടരുന്നു. ഇതിനോടകം തന്നെ ബഹറിനിൽ നിന്നും നാട്ടിലേക്ക് നിരവധി ചാർട്ടേർഡ് വിമാന യാത്ര ഒരുക്കിയ റിയ ട്രാവൽസാണ് കേരളത്തിൽ നിന്നും ബഹ്റൈനിലേക്കുള്ള ചാർട്ടേർഡ് വിമാനയാത്ര ഒരുക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 00973 32241035, 00973 33469615, 00973 33393971, 00973 38781501, 00973 35139895 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Trending
- ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി
- എന്നെ ഉപദേശിക്കാൻ ഉള്ള അർഹത സജി ചെറിയാനില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം: ജി സുധാകരന്
- സ്കൂൾ ഹിജാബ് വിവാദം; ‘ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട്, സർക്കാരിന് രേഖാമൂലം മറുപടി നൽകി’: പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി